കല്ലട ബസിനെതിരെ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥരെ പിണറായി വിജയന്‍ സ്ഥലം മാറ്റിയോ?
വിവരണം കല്ലട ബസില്‍ യുവാക്കളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നു ദീര്‍ഘദൂര സ്വകാര്യ ബസുകളില്‍ സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം കര്‍ശന പരിശോധനകള്‍ നടന്നു വരുകയാണ്. ഇതിനിടയിലാണ് കല്ലടയുമായി വിഷയവുമായി മറ്റൊരു ചര്‍ച്ചയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കല്ലട ബസിനെതിരെ നടപടി എടുത്ത പോലീസ് ഉദ്യോഗസ്ഥരെ പിണറായി വിജയന്‍ ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് പ്രചരിക്കുന്ന ആരോപണം. കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന ഫെയ്‌സ്ബുക്ക് പേജ് ആണ് ഇത്തരമൊരു പ്രചരണം നടത്തുന്നത്. മെയ് 2ന് (2019) അവര്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ച […]
Continue Reading
