ഗണേശ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ യുവാക്കൾ മുസ്ലീങ്ങളല്ല, സത്യമിങ്ങനെ…

ഗണപതി നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ രണ്ട് മുസ്ലിം യുവാക്കൾ കല്ലെറിയുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഗണേശ വിഗ്രഹവുമായി വലിയ സംഘം ഭക്തര്‍ നിമഞ്ജന ഘോഷയാത്ര നടത്തുന്നതിനിനിടയില്‍ രണ്ടു യുവാക്കള്‍ ആള്‍ക്കൂട്ടത്തിനു നേരെ വലിയ കല്ലുകള്‍ പെറുക്കി എറിയുന്നത് കാണാം. ഗണേശ നിമഞ്ജന ഘോഷയാത്രയ്ക്ക് നേരെ മുസ്ലിം യുവാക്കള്‍ കല്ലുകള്‍ പെറുക്കി എറിയുകയാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഗണേശ ഘോഷയാത്രയ്ക്ക് നേരെ സുഡാപ്പികൾ കെട്ടിടത്തിന് മുകളിൽ നിന്നും കല്ലെറിയുന്നു. ഇങ്ങനൊക്കെ ചെയ്താലും ഇവർ സമാധാന […]

Continue Reading