CPM മങ്ങാട് LC മെമ്പർ മേരി ദാസനിന് കൊല്ലം മണ്ഡലത്തിൽ ഇരട്ടവോട്ടിൻ്റെ തെളിവാണോ ഇത് ? സത്യാവസ്ഥ അറിയൂ…
CPM മങ്ങാട് LC മെമ്പർ മേരി ദാസൻ വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു ഡിവിഷനിൽ രണ്ട് ബൂത്തിലായി 2 വോട്ട് ആണ് ചിത്രത്തിൽ കാണുന്നത് എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ വോട്ടർ ലിസ്റ്റിൽ […]
Continue Reading