FACT CHECK: കാസര്‍ഗോഡ് കൊല്ലപ്പെട്ട യുവാവ് വര്‍ഷങ്ങളായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്…
വിവരണം കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 30 വയസ്സുള്ള അബ്ദുല്‍ റഹ്മാന് ഔഫ് എന്ന യുവാവിനെ കാഞ്ഞങ്ങാട് കല്ലൂരാവി മുണ്ടത്തോട് എന്ന സ്ഥലത്ത് വച്ച് 23 ന് രാത്രി 10.30 ന് അക്രമി സംഘം വെട്ടി കൊലപ്പെടുത്തുകയാണുണ്ടായത്. രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് കാഞ്ഞങ്ങാട് ഹര്‍ത്താല്‍ ആചരിക്കുകയും പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന് ഡി വൈ എഫ് ഐ പ്രവര്ത്തകന് […]
Continue Reading