കെകെ ശൈലജ ടീച്ചറെ അപഹസിച്ച് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പരാമര്‍ശം നടത്തിയോ..? വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…
കണ്ണൂർ പാനൂരിൽ ഏപ്രിൽ അഞ്ചിന് പുലർച്ചെ ബോംബ് സ്ഫോടനം ഉണ്ടായി ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നും സിപിഎം അനുഭാവികളാണ് അപകടത്തിന് ഇരയായവര്‍ എന്നും യുഡിഎഫ് ആരോപണം ഉന്നയിക്കുകയും ചെയ്തതിനുള്ള പ്രതികരണമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പാനൂര്‍ വടകര മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശമാണ്. ഇതേത്തുടര്‍ന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചറെ അപഹസിച്ച് മുസ്ലിം മതാചാര്യനും അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ […]
Continue Reading