മില്‍മ പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

പാലും പാൽ ഉൽപ്പന്നങ്ങളും ലോകം മുഴുവനുമുള്ള ആളുകളുടെ നിത്യ ആഹാരത്തിന്‍റെ ഭാഗമാണ്. പശുവിനെ വളർത്തി പാൽ എടുക്കാൻ എല്ലാവർക്കും സാധ്യമല്ലാത്തതിനാൽ ഡയറി ഫാമുകളുടെ പായ്ക്കറ്റ് പാൽ ആശ്രയിക്കുകയാണ് ഏക പോംവഴി. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സർക്കാരിന്‍റെ ഡയറി ഉൽപ്പന്നങ്ങൾ ലഭ്യമാണ്.  വിശ്വാസയോഗ്യം എന്ന നിലയിൽ പലരും കൂടുതലും വാങ്ങുന്നത് സർക്കാരിന്‍റെ ഡയറി ഉൽപ്പന്നങ്ങളാണ്. കേരളത്തിലെ മിൽമ മില്‍ക്ക് കോര്‍പ്പറേഷന്‍ കേരളം മുഴുവൻ പാൽ വിതരണം നടത്തുന്നു. മില്‍മ പാലില്‍ കേടാകാതെ ഇരിക്കാൻ രാസവസ്തുക്കൾ കലർത്തുന്നു എന്ന് […]

Continue Reading