പഴയ വീഡിയോ ഉപയോഗിച്ച് പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപെടാൻ സഹായിക്കുന്നു എന്ന തരത്തിൽ തെറ്റായ പ്രചരണം 

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപെടാൻ സഹായിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ തോക്ക് പിടിച്ച ഒരു തീവ്രവാദിയെ രക്ഷപെടാൻ ചിലർ സഹായിക്കുന്നത് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “#പഹൽഗാമിൽ ആ ക്രമണത്തിന് ശേഷം തീവ്രവാദികളെ […]

Continue Reading

FACT CHECK: രണ്ടു വര്‍ഷം പഴയ വീഡിയോ ഉപയോഗിച്ച് താലിബാന്‍ ഇന്ത്യയെ ഇപ്പോള്‍ ഭീഷപ്പെടുത്തുന്നു എന്ന് വ്യാജ പ്രചരണം…

അഫ്ഗാനിസ്ഥാനില്‍ സർക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ് താലിബാൻ രാജ്യം പിടിച്ചെടുത്തു. തുടര്‍ന്ന് താലിബാനുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ അടുത്തിടെ നടന്ന സംഭവങ്ങൾക്കിടയില്‍ താലിബാൻ ഇന്ത്യയെ ആക്രമിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വൈറൽ വീഡിയോയിൽ ഏഴെട്ടു പേര് നിരന്നുനിന്ന് ഇന്ത്യയ്ക്കെതിരെ   വെല്ലുവിളിപോലെ പറയുന്നത് കേൾക്കാം. ഉർദു ഭാഷയിൽ അവർ പറയുന്നതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്, “ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങൾ പാകിസ്താൻ […]

Continue Reading

FACT CHECK: “POK യിൽ പാകിസ്ഥാനികളെ ഗോ ബാക്ക് അടിച്ചു കാശ്മീർ നിവാസികൾ” എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

പ്രചരണം  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയപരമായി ഏറെ പ്രത്യേകതകളുള്ള സംസ്ഥാനമാണ് കാശ്മീര്‍. കശ്മീരുമായി ബന്ധപ്പെട്ട് ഈയിടെ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്. വലിയ ജനക്കൂട്ടം ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതും പോലീസ് ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  വീഡിയോയ്ക്ക് ഒപ്പം നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ് “POK യിൽ പാകിസ്ഥാനികളെ ഗോ ബാക്ക് അടിച്ചു കാശ്മീർ നിവാസികൾ 💪♥️”  archived link FB post അതായത് കാശ്മീരിലെ ജനങ്ങൾ പാക് അധീന കാശ്മീരിൽ […]

Continue Reading