വ്യാജ കശുവണ്ടി നിര്‍മ്മാണത്തിന്റെ വൈറൽ വീഡിയോ – കാഷ്യൂ ബിസ്കറ്റിന്റെതാണ്… സത്യമറിയൂ…
സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്ന വിഷയങ്ങളിൽ ഒന്ന് ഭക്ഷണത്തിലെ മായമാണ്. ഇത്തരം പോസ്റ്റുകൾ ഭാഷാഭേദമന്യേ വ്യാപകമായി പ്രചരിക്കാറുണ്ട്. വ്യാജ കശുവണ്ടി നിർമ്മാണത്തിന്റെ വീഡിയോ അത്തരത്തിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം രണ്ടുപേര്‍ മാവ് കുഴച്ച് പരത്തി, ഒരു ചെറിയ മോള്‍ഡ് ഉപയോഗിച്ച് കശുവണ്ടിയുടെ ആകൃതിയിലുള്ള വസ്തു നിര്‍മ്മിച്ചെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മിക്കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അണ്ടിപ്പരിപ്പ് തൊലിയുള്ളത് വാങ്ങുക, അത് എങ്ങനെ ഉണ്ടാക്കുന്നു എന്നത് കാണുക…” […]
Continue Reading