കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ യഥാർത്ഥമല്ല… സത്യമറിയൂ…
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെ പിടികൂടിയതിന്റെ ദൃശ്യങ്ങള്‍ ഇടയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം ചില ഗ്രാമവാസികൾ അജ്ഞാതനായ ഒരാളെ ചോദ്യം ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വ്യക്തിയുടെ കൈയ്യില്‍ കയ്യിൽ ഒരു സ്യൂട്ട്കേസുണ്ട്. ഇതില്‍ വസ്ത്രങ്ങളാണ് എന്ന് ഗ്രാമവാസികളോട് പറയുന്നു. എന്നാല്‍ സ്യൂട്ട്കേസിൽ ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ഗ്രാമവാസികൾ ആരോപിക്കുന്നു. അവര്‍ ബലം പ്രയോഗിച്ച് സ്യൂട്ട്കേസ് തുറന്നപ്പോള്‍ ചെറിയ പെണ്‍കുഞ്ഞിനെ […]
Continue Reading