FACT CHECK: ‘ബിജെപി അധികാരത്തിൽ വരുന്നവരെ കേരളീയർക്ക് ബീഫ് അടക്കം എന്ത് ഭക്ഷണവും കഴിക്കാ’മെന്നുള്ള കുമ്മനത്തിന്റെ പേരിലുള്ള പ്രസ്താവന വ്യാജമാണ്…
പ്രചരണം ബിജെപിയുടെ നേമം സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ ഒരു പ്രസ്താവന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടർ ചാനലിന്റെ ഓൺലൈൻ പതിപ്പിന്റെ സ്ക്രീൻ ഷോട്ടിലാണ് പ്രസ്താവനയുടെ പ്രചരണം. പോസ്റ്റിലെ അദ്ദേഹത്തിന്റെ പ്രസ്താവന ഇതാണ്: കേരളത്തിലുള്ളവർക്ക് ബീഫ് കഴിക്കാം. ബിജെപി അധികാരത്തിൽ വരുന്നതുവരെ കേരളീയർക്ക് ബീഫടക്കം ഇഷ്ടമുള്ള എന്ത് ഭക്ഷണവും കഴിക്കാം -കുമ്മനം archived link FB post പോസ്റ്റിന് അടിക്കുറിപ്പായി ഭരണം ലഭിക്കാതെ ആരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെടില്ല; ഗോ സംരക്ഷണം ആഗ്രഹിക്കുന്നവർ ബിജെപി ക്ക് വോട്ട്ചെയ്യട്ടെ:കുമ്മനം.നിലപാട്💪🕉️🚩 […]
Continue Reading