വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലെ വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെഎസ്ഇബി വിവേചനം കാട്ടുന്നുവെന്ന പ്രചരണം വ്യാജം… സത്യമിങ്ങനെ…
സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചത് 2023 നവംബർ മാസത്തിലായിരുന്നു യൂണിറ്റിന് ഏകദേശം 20 പൈസയാണ് വർദ്ധനവ് ഉണ്ടായത് 40 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവർക്കും ഐടി അനുബന്ധ വ്യവസായങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ആരാധനാലയങ്ങൾക്കും നിരക്ക് വർദ്ധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു പ്രതിമാസം 100 രൂപ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 20 രൂപയാണ് അധികമായി നൽകേണ്ടത്. വ്യത്യസ്ത മതസ്ഥരുടെ ആരാധനാലങ്ങള്‍ക്ക് കെഎസ്ഇബി വിവേചനപരമായ നിരക്കുകളാണ് ഈടാക്കുന്നത് എന്ന് ആരോപിച്ച് ചില പ്രചരണങ്ങൾ കാലാകാലങ്ങളായി നടക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു […]
Continue Reading