FACT CHECK: മുന്നിലും പിന്നിലും മുഖങ്ങളുള്ള എഡ്വേർഡ് മോർഡ്രെക്ക് എന്ന മനുഷ്യന് വെറും കെട്ടുകഥ മാത്രമാണ്…
അഞ്ചിനു പകരം ആറ് വിരലുകളുമായി ജനിച്ചവർ, ഉടലുകള്‍ ഒട്ടിപ്പിടിച്ച സയാമീസ് ഇരട്ടകള്‍, രണ്ടു തലയുള്ള പശുക്കിടാവ്, അഞ്ചു കാലുള്ള പൂച്ച ഇതുപോലെയുള്ള അപൂര്‍വമായ പ്രപഞ്ച സൃഷ്ടികളെ കുറിച്ച് ഇടയ്ക്ക് മാധ്യമങ്ങളിൽ വാര്‍ത്ത വരാറുണ്ട്. മുന്നിലും പിന്നിലുമായി രണ്ടു മുഖമുള്ള ഒരു വ്യക്തിയെ കുറിച്ച് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പ്രചരണം പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന (Edward Mordrake) എഡ്വേർഡ് മോർഡ്രെക്ക് എന്ന വ്യക്തിയാണ് ഈ അപൂർവ സ്ഥിതിവിശേഷവുമായി ജനിച്ചത്. ഇംഗ്ലീഷ് പ്രഭു കുടുംബത്തിൽ […]
Continue Reading