കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയ്ക്കെതിരെ പ്രസ്താവനയുമായി കെ. മുരളീധരന്‍..? പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ കെപിസിസി സംഘടിപ്പിച്ച വിശ്വാസ സരംക്ഷണ യാത്രയ്ക്കെതിരെ പ്രസ്താവന നടത്തിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ ഉദ്ഘാടന പന്തല്‍ തകര്‍ന്നുവീണത് അയ്യപ്പകോപം മൂലമാണെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രസ്താവന നടത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോയില്‍ മാധ്യമങ്ങളുടെ മുന്നില്‍ കെ മുരളീധരന്‍, “ഈ വോട്ട് തട്ടാന്‍ നോക്കുന്ന ശ്രമത്തിനു അയ്യപ്പന്‍ തന്നെ ശക്തമായി അടികൊടുത്തു. അതാണിപ്പോള്‍ നടക്കുന്നത്..” എന്ന് പറയുന്നത് കാണാം.  മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിന്‍റെ […]

Continue Reading