FACT CHECK ‘രാജ്യമെമ്പാടും വൈദ്യുതിക്ക് ഇനി ഒരേ നിരക്ക്’ എന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നു
വിവരണം കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളെയും പറ്റി സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി വാർത്തകൾ വരാറുണ്ട്. സർക്കാർ ആവിഷ്കരിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് ഇവ ഉപകാരപ്രദമായി തീരാരുമുണ്ട്. എന്നാൽ സര്‍ക്കാര്‍ പദ്ധതികളെപ്പറ്റി പല വ്യാജ പ്രചാരണങ്ങളും ഇതോടൊപ്പം നടക്കാറുണ്ട്. ഇത്തരത്തിൽ ചില പ്രചരണങ്ങളുടെ മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിരുന്നു. പലതും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ അത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്: വൈദ്യുതി യിലൂടെ പൊതുജനങ്ങളുടെ പോക്കറ്റടിക്കുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇനി […]
Continue Reading