ഈ ദൃശ്യങ്ങള്‍ കൈലാസത്തിന്റെതല്ല, ജപ്പാനിലെ മൌണ്ട് ഫ്യൂജിയുടേതാണ്
ഇന്ത്യയില്‍ ഹിന്ദുമത വിശ്വാസികളും ടിബറ്റിൽ ബുദ്ധമത വിശ്വാസികളും കൂടാതെ ചൈനക്കാരും ജൈനമത വിശ്വാസികളും പവിത്രമായി കരുതുന്ന പർവ്വതമാണ് കൈലാസം. വിമാനത്തിനുള്ളിൽ നിന്നും പകർത്തിയ കൈലാസത്തിന്റെ ദൃശ്യങ്ങൾ എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട് പ്രചരണം മേഘപാളികൾക്കിടയിലൂടെ കൈലാസ പർവ്വതം ദൃശ്യമാകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. കള്ളൻ സാധിക്കുന്നത് തിളങ്ങുന്ന വെളുത്തു തിളങ്ങുന്ന മേഘപാളികൾക്കിടയിൽ പര്‍വതം കാണുന്ന ദൃശ്യങ്ങള്‍ വളരെ മനോഹരമാണ്. ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ: “കൈലാസം 👌👌👌വിമാനത്തിൽ നിന്നൊരു സുന്ദര കാഴ്ച 👏👏👏 […]
Continue Reading