സുരേഷ് ഗോപിയുടെ അടുത്ത് വീടിനു അപേക്ഷ നല്‍കാന്‍ എത്തിയ കൊച്ചു വേലായുധന്‍റെ വീട്..? പ്രചരിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ഥ്യമറിയൂ…

തൃശൂര്‍ പുള്ള് കാർത്യായനി ക്ഷേത്രത്തിന് മുന്നിലെ ആൽത്തറയിൽ വികസനം ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടക്കമിട്ട കലുങ്ക് സൗഹൃദ സംഗമത്തില്‍ വീട് നിർമ്മിച്ചു നൽകുന്നതിനായി വയോധികനായ കൊച്ചു വേലായുധന്‍ നൽകിയ അപേക്ഷ കൈപ്പറ്റാതേ സുരേഷ് ഗോപി നിരസിക്കുന്ന വീഡിയോ വൈറലാവുകയും പിന്നീട് വിവാദമാവുകയുമുണ്ടായി.  പിന്നീട് സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വം കൊച്ചുവേലായുധന് വീട് വച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ചു. കൊച്ചു വേലായുധന്‍ സിപിഎം പ്രവര്‍ത്തകനാണെന്നും സിപിഎം സഹായിക്കാന്‍ മുന്നോട്ട് വന്നത് അതിനാലാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം ആരംഭിച്ചു. കൊച്ചു […]

Continue Reading