FACT CHECK: പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിക്കുന്നത് മുസ്ലിം ലീഗ് പ്രവര്‍ത്തകരല്ല; സത്യാവസ്ഥ അറിയൂ…
മലപ്പുറത്ത് പോണാനി എം.പിയും മുതിര്‍ന്ന്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കോലം സ്വന്തം പാര്‍ട്ടിയുടെ അണികള്‍ കത്തിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിന്‍റെതല്ല എന്ന് കണ്ടെത്തി. കൂടാതെ ഈ സംഭവം നടന്നത് മലപ്പുറത്തുമല്ല. സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: […]
Continue Reading
