‘അയോധ്യ സരയൂ തീരത്ത് നിന്നുള്ള ലേസര്‍ ഷോ’… പ്രചരിക്കുന്ന ദൃശ്യങ്ങള്‍ നോയിഡയിലെ വേദ് വന്‍ പാര്‍ക്കില്‍ നിന്നുള്ളതാണ്…
അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണവും നടത്തിപ്പും നോക്കുന്നതിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർഥ ട്രസ്റ്റ് ശ്രീരാമ വിഗ്രഹപ്രതിഷ്ഠ നടത്താന്‍ ഒരുങ്ങുകയാണ്. ജനുവരി 22 ന് പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രം ഭക്തർക്കായി തുറക്കും. മകരസംക്രാന്തിക്ക് ശേഷം ജനുവരി 16 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. കേരളത്തില്‍ നിന്നും മാതാ അമൃതാനന്ദമയിക്കും ചലചിത്ര താരം മോഹന്‍ലാലിനും ക്ഷണം ലഭിച്ചതായി പറയുന്നു. ഇതിനിടെ സരയൂ തീരത്ത് നിന്നുള്ള ലൈറ്റ് ഷോ എന്നവകാശപ്പെട്ട് ഒരു […]
Continue Reading