FACT CHECK: കേരള കൌമുദിയുടെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് സി.പി.എമ്മിനെതിരെ വ്യാജപ്രചരണം…
പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ പ്രതിഷേധിക്കാന്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന സ്വന്തം പിതാവിന്റെ കാല് ഒരു സി.പി.എം. പ്രവര്ത്തകന് തല്ലിയൊടിച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്റെ അടിസ്ഥാനം കേരള കൌമുദിയുടെ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ആണ്. പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. പ്രചരണത്തിന്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ […]
Continue Reading