ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ നടക്കുന്ന ക്രൂരതകൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത വീഡിയോകൾ 

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ ഉണ്ടാവുന്ന ക്രൂരത കാണിക്കുന്ന വീഡിയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വിഡിയോകൾ ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദുക്കൾക്കെതിരെ നടക്കുന്ന പീഡനത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പല വീഡിയോകൾ കാണാം. ഈ വീഡിയോകളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മോദിയുടെ തെരെഞ്ഞെടുപ്പ് പ്രസംഗം നമുക്ക് കേൾക്കാം. ഈ വീഡിയോയെ കുറിച്ച് […]

Continue Reading

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനോട് ക്രൂരത എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 5 കൊല്ലം മുൻപ് വെനിസ്വേലയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ 

ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവിന്‍റെ നാവും കൈകളും വെട്ടി എടുത്തു എന്ന തരത്തിൽ വിചലിതമാക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ സംഭവം ബംഗ്ലാദേശിലെതല്ല  എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Twitter Archived  മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വിചിലതമാക്കുന്ന വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ബംഗ്ലാദേശിലെ ഹിന്ദു ദൈവ നാമം ജപിക്കാൻ നിനക്ക് […]

Continue Reading

FACT CHECK: അറുത്തെടുത്ത തലകള്‍ ഉപയോഗിച്ച് പന്തുകളിക്കുന്നത് താലിബാനികളല്ല… വസ്തുത ഇങ്ങനെ…

താലിബാൻ എന്ന സംഘടന ക്രൂരതയ്ക്ക് പേരുകേട്ടതാണ്. അവർ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷം നിരവധി വീഡിയോകളും ചിത്രങ്ങളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ അവരുടെ ക്രൂരത വെളിവാക്കി കൊണ്ട് പ്രചരിക്കുന്നുണ്ട്.  പ്രചരണം താലിബാന്‍റെ അതി ക്രൂരതയുടെ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. അറുത്തെടുത്ത തലകൾ ചിരിച്ച് ഉല്ലസിച്ച് പന്തുപോലെ തട്ടി കളിക്കുന്ന ചിലരെ ആണ് വീഡിയോയിൽ കാണുന്നത്. ഭീകരമായ ഈ വീഡിയോ താലിബാൻകാർ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതാണ് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇതു ഫുട്ബോൾ അല്ല, അതെ മതക്കാരുടെ […]

Continue Reading

FACT CHECK: താലിബാന്‍ ആക്രമണത്തിന്‍റെ ഈ വീഡിയോ ദൃശ്യങ്ങള്‍ തെരുവ് നാടകത്തിന്‍റെതാണ്… യഥാര്‍ത്ഥമല്ല…

മത ഭീകരതയുടെ പ്രതിരൂപമായ താലിബാൻ സംഘം അഫ്‌ഗാനിസ്ഥാൻ പിടിച്ചടക്കിയതോടെ അഫ്ഗാനിഅവിടെ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ് എന്ന് വാർത്തകൾ അറിയിക്കുന്നു. മൃദു നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് താലിബാൻ പ്രഖ്യാപനം നടത്തിയെങ്കിലും പ്രായോഗികതലത്തിൽ ഇതുവരെ നടപ്പിലാക്കി ആരും കണ്ടിട്ടില്ല.  പ്രചരണം  അതിനിടെ താലിബാന്‍കാര്‍ ജനങ്ങളെ നിഷ്‌കരുണം കൃമികീടങ്ങളെ പോലെ കൊല്ലുന്ന ദൃശ്യങ്ങൾ എന്ന രീതിയില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു പോരുന്നുണ്ട്. വാഹനങ്ങൾ തടഞ്ഞു നിർത്തി ആളുകളെ ചോദ്യം ചെയ്യുന്നതും നിർത്താതെ പോയ വാഹനത്തിനു നേർക്ക് നിറയൊഴിക്കുന്നതും […]

Continue Reading