ക്ഷാമത്തിന്റെ ഇരകളായി പട്ടിണിക്കോലങ്ങളായ ഈ മനുഷ്യരുടെ ചിത്രം യുക്രെയ്നിലെതല്ല, 1877 കാലഘട്ടത്തില്‍ ചെന്നൈയില്‍ നിന്നുള്ളതാണ്…
യുക്രെയ്ന്-റഷ്യ സംഘർഷത്തിൽ തുടരുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളുടെയും ചരിത്രങ്ങളെ കുറിച്ചുള്ള ചില ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം യുക്രൈനിലെ വന്ന കൊടും ക്ഷാമത്തിന്റെ ചിത്രം എന്ന വിവരണത്തോടെ ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഭക്ഷണം ഇല്ലായ്മ മൂലം എല്ലും തൊലിയും മാത്രമായി മാറിയ മനുഷ്യജീവികളുടെ ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പ്രരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ദാസ് ക്യാപിറ്റലിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സ്റ്റാലിൻ നടപ്പിലാക്കി Man-Made Create ചെയ്യപ്പെട്ട Ukraine Famine. 35 […]
Continue Reading