FACT CHECK: ഈ ചിത്രം മധ്യപ്രദേശില്‍ 1998ല്‍ നടന്ന വെടിവെപ്പിന്റെതല്ല; സത്യാവസ്ഥ ഇങ്ങനെ…
1998ല്‍ മധ്യപ്രദേശില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ വെടിവെപ്പിന്റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 1998ല്‍ ദിഗ്വിജയ് സിംഗ് സര്‍ക്കാര്‍ നടത്തിയ വെടിവെപ്പിന്റെ ചിത്രമല്ല പകരം 2007ല്‍ ആന്ധ്രാപ്രദേശിലെ (ഇന്ന് തെലങ്കാനയില്‍) ഖമം ജില്ലയിലെ മുഡികൊണ്ടയില് ഇടത് പക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വെടിവെപ്പിന്റെതാണ്. പ്രചരണം Screenshot: A post claiming the image to […]
Continue Reading
