ഇത് തലശ്ശേരി ഗവണ്‍മെന്‍റ് ആശുപത്രി കെട്ടിടമല്ല, വസ്തുത അറിയൂ…

കേരളത്തിലെ ആരോഗ്യരംഗം വീണ്ടും ചർച്ചയിലാണ്. അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം തലവനായ ഡോ. ഹാരിസ് ചില തുറന്നു പറച്ചിലുകള്‍ നടത്തിയതിന് പിന്നാലെ  സംസ്ഥാനത്ത് പലയിടത്തും ആരോഗ്യ കേന്ദ്രങ്ങള്‍ പരിതാപകരമായ അവസ്ഥയിലാണെന്ന് വെളിപ്പെടുത്തി ചില ചിത്രങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.  കണ്ണൂരിലെ ജനറൽ ആശുപത്രി കെട്ടിടം എന്ന പേരിൽ നിറയെ കാടുപിടിച്ചു കിടക്കുന്ന ഒരു കെട്ടിടത്തിന്‍റെ ചിത്രം ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം പായലും പൂപ്പലും പിടിച്ച് പെയിന്‍റ് മങ്ങിയ ഭിത്തികളും അതിനു മുകളിൽ […]

Continue Reading

‘കാടുപിടിച്ച് ജീര്‍ണ്ണാവസ്ഥയില്‍ തലശ്ശേരി ഗവണ്‍മെന്‍റ് ആശുപത്രി’: പ്രചരിക്കുന്ന ചിത്രം മറ്റൊരു കെട്ടിടത്തിന്‍റേത്…

കേരളത്തിൽ ഏതു മുന്നണിയുടെതായാലും മാറിമാറി വരുന്ന സർക്കാരുകൾ ആരോഗ്യരംഗത്തിന് വളരെയേറെ കരുതൽ നല്‍കാറുണ്ട്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും ശുചിത്വവും വൃത്തിയുമുള്ള ആശുപത്രി കെട്ടിടങ്ങളും ഇപ്പോൾ എല്ലാ ആശുപത്രികളിലും സാധാരണമാണ്. ഈയിടെ കണ്ണൂരിലെ ജനറൽ ആശുപത്രി കെട്ടിടം എന്ന പേരിൽ നിറയെ കാടുപിടിച്ചു കിടക്കുന്ന ഒരു കെട്ടിടത്തിന്‍റെ ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം പായലും പൂപ്പലും പിടിച്ച് പെയിന്‍റ് മങ്ങിയ ഭിത്തികളും അതിനു മുകളിൽ പടർന്നു കയറിയ കാട്ടുചെടികളും നിറഞ്ഞ ബഹുനില കെട്ടിടത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. കണ്ണൂർ […]

Continue Reading