“പാകിസ്താനിയെ ഗോദയില്‍ തറപറ്റിച്ച് ഇന്ത്യന്‍ ഗുസ്തിക്കാരി..?” വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

രണ്ടു വനിതകൾ ഗോദയിൽ ഗുസ്തി മത്സരം നടത്തുന്ന വീഡിയോ പല പല വിവരണത്തോടെ കലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോയിൽ നമുക്ക് രണ്ട് വനിതകൾ തമ്മിലുള്ള ഗുസ്തി മത്സരത്തിന്‍റെ ദൃശ്യങ്ങൾ കാണാം. റിങ്ങിൽ നിൽക്കുന്ന വനിത ആദ്യം പ്രേക്ഷകരെ നോക്കിയാണ്  വെല്ലുവിളിക്കുന്നത്. വെല്ലുവിളി സ്വീകരിച്ച് കാവി നിറത്തിലെ ചുരിദാർ ധരിച്ച മറ്റൊരു വനിത റിങ്ങിലേക്ക് വരികയും ഇവർ തമ്മിൽ ആദ്യം വാദപ്രതിവാദവും പിന്നീട് ഗുസ്തി മല്‍സരവും നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.   ഗോദയിൽ നിൽക്കുന്ന കറുത്ത നിറത്തിലെ […]

Continue Reading

FACT CHECK: ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചരണമാണ്…

ദേശീയ ഗുസ്തി താരം നിഷ ദഹിയ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു എന്നൊരു വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ മാത്രമല്ല മുഖ്യധാര വാർത്താമാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു  പ്രചരണം നിഷ ദഹിയയും സഹോദരനും ഹരിയാനയിലെ ഹലാൽ പൂരിലുള്ള സുശീൽകുമാർ റെസ്‌ലിങ് അക്കാദമിയിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു എന്നാണ് വാർത്ത പ്രചരിക്കുന്നത് അമ്മ ധനവതിക്കും വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്, ഈ സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ് കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല… ഇങ്ങനെയൊക്കെയാണ് വാർത്തയില്‍ […]

Continue Reading

FACT CHECK: പാകിസ്ഥാനിലെ ഗുസ്തിക്കാരിയും ദുര്‍ഗാവാഹിനിയിലെ ഒരു വനിതയും തമ്മിലുള്ള ഗുസ്തി മല്‍സരത്തിന്‍റെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…

ദുര്‍ഗാവാഹിനിയുടെ ഒരു അംഗവും പാകിസ്ഥാനിലെ ഒരു ഗുസ്തിക്കാരിയും തമ്മില്‍ നടന്ന മത്സരം എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയോടൊപ്പം നടക്കുന്ന പ്രചരണം തെറ്റാണ്. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോളാണ് യഥാര്‍ത്ഥ്യം എന്താണെന്ന് കണ്ടെത്തിയത്. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് രണ്ട് വനിതകള്‍ തമ്മിലുള്ള ഗുസ്തി മത്സരത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. റിംഗില്‍ നില്‍ക്കുന്ന ഗുസ്തിക്കാരി ആദ്യം പ്രേക്ഷകരെ നോക്കി […]

Continue Reading