ഡോ.ശശി തരൂർ പരസ്യമായി മഹാത്മാ ഗാന്ധിയെ ആക്ഷേപിക്കുന്നു എന്ന് അവകാശപ്പെട്ട്  പ്രചരിപ്പിക്കുന്നത് അപൂർണമായ ദൃശ്യങ്ങൾ 

കോൺഗ്രസ് എം.പി. ഡോ. ശശി തരൂർ പരസ്യമായി മഹാത്മാ ഗാന്ധിയെ ആക്ഷേപിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ അപൂർണമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഡോ. ശശി തരൂർ പ്രസംഗിക്കുന്നതായി നമുക്ക് കാണാം. അദ്ദേഹം പറയുന്നു, “…മഹാത്മാ […]

Continue Reading