FACT CHECK: കര്‍ണാടകയിലെ ബിജെപി മന്ത്രി ‘ഗോമുത്ര’ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല; സത്യാവസ്ഥ അറിയൂ…
കര്‍ണാടകയിലെ ബിജെപിയുടെ മന്ത്രി ഗോമുത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് റിപ്പോര്‍ട്ടര്‍ ന്യുസിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് കാണാം. സ്ക്രീന്‍ഷോട്ടില്‍ കാണുന്ന വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെയാണ്: “ഗോമുത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കര്‍ണാടകയിലെ ബികെപി മന്ത്രി; ‘ചരിത്രം’ […]
Continue Reading