ചങ്ങലയിൽ കെട്ടിയ ഇവർ ഇന്ത്യയിലേക്ക് അമേരിക്ക തിരിച്ച് അയക്കുന്ന  അനധികൃത പ്രവാസികളല്ല

സമൂഹ മാധ്യമങ്ങളിൽ അമേരിക്ക ഇന്ത്യയിലേക്ക് അയയ്ക്കുന്ന അനധികൃത പ്രവാസികളുടെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രം ഇന്ത്യയിലേക്ക് അമേരിക്ക അയയ്ക്കുന്ന അനധികൃത പ്രവാസികളുടേതല്ല എന്ന്  ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.      പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം.ഈ ചിത്രത്തിൽ നമുക്ക് കയ്യിലും കാലിലും കൈവിലങ്ങുകൾ ഇട്ട് ഇരിക്കുന്നതായി കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിൻ്റെ […]

Continue Reading

FACT CHECK: ചിത്രത്തില്‍ ആശുപത്രി കട്ടിലില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കാണുന്ന വയോധികന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയല്ല…

ഇന്നലെ മുംബൈയില്‍ അന്തരിച്ച 84 വയസുകാരനായ സാമുഹിക പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയോട് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കാണിച്ച ക്രൂരത എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന വ്യക്തി ഫാദര്‍ സ്റ്റാന്‍ സ്വാമിയാണ്, അദ്ദേഹത്തിനെ ആശുപത്രി കട്ടിലില്‍ ചങ്ങല കൊണ്ട് കെട്ടി വെച്ചിട്ടുണ്ട് എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം അന്തരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെതല്ല എന്ന് കണ്ടെത്തി. എന്താണ് […]

Continue Reading