FACT CHECK: പാര്‍ട്ടിക്കിടെ പെണ് സുഹൃത്തുക്കളെ മയക്കുമരുന്ന് നല്കി വഞ്ചിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…
സുഹൃത്തുക്കളെയും പ്രണയിതാക്കളെയും വിശ്വസിച്ചു കൂടെ നിൽക്കുന്നവർ ചതിയിൽ പെടുത്തുന്ന വാർത്തകൾ ദിവസേനയെന്നോണം വാർത്താ മാധ്യമങ്ങളിൽ വരാറുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികളാണ് കൂടുതലും അപകടത്തിന് ഇരകളാവുന്നത്. അത്തരത്തിലൊരു ചതിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. പ്രചരണം രണ്ടു പെൺകുട്ടികളും നാല് ആൺകുട്ടികളും ബർത്ത് ഡേ ആഘോഷിക്കാനായി ബാൽക്കണിയിലേക്ക് വരുന്നതും അവർ സെൽഫി എടുത്തു സന്തോഷിക്കുന്നതും ഇതിനിടയിൽ ആൺകുട്ടികളിൽ ഒരാൾ ഒരു കവറിൽ നിന്നും കേക്കിലേക്ക് എന്തോ കലര്‍ത്തുന്നതും കേക്ക് കഴിച്ച പെൺകുട്ടികള്‍ മയങ്ങി വീഴുന്നതും ആൺകുട്ടികൾ ഇവരെ വീടിനുള്ളിലേക്ക് താങ്ങി എടുത്തുകൊണ്ട് […]
Continue Reading