‘ഇറാന് പിടികൂടിയ ഇസ്രായേലി ചാരന്മാര്’ – വ്യാജ പ്രചരണത്തിന്റെ സത്യമിതാണ്…
ഇസ്രയേലും ഇറാനും തമ്മില്‍ വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇപ്പോഴും പ്രചരിക്കുകയാണ്. ഇസ്രയേലി ചാരന്മാരെ അറസ്റ്റ് ചെയ്ത ശേഷം ഇറാന് ഭരണകൂടം ജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു സംഘം ആളുകളെ വരിവരിയായി ഒരേതരത്തിലുള്ള വസ്ത്രം ധരിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് കാണാം. വീഡിയോ പകര്‍ത്തുന്നതിനിടെ ചിലര്‍ മുഖം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇറാന് സൈന്യം പിടികൂടിയ […]
Continue Reading