ചീറ്റപ്പുലികളും മനുഷ്യനും തമ്മിലുള്ള അപൂര്‍വ സൌഹൃദത്തിന്‍റെ ഈ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല…
വന്യമൃഗങ്ങൾ മനുഷ്യരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്ന അവിശ്വസനീയമായ സംഭവങ്ങൾ ചിലപ്പോൾ വാര്‍ത്തയാകാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം കഥകൾ തൽക്ഷണം വൈറലാകാറുമുണ്ട്. ഇങ്ങനെയുള്ള കഥകളിൽ ചിലത് യഥാർത്ഥമാണെങ്കിലും ചിലതിന് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ഏതാനും ചീറ്റപ്പുലികള്‍ രാജസ്ഥാനിലെ ക്ഷേത്ര പുരോഹിതനോടൊപ്പം ഇണക്കത്തോടെ ജീവിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഇന്ത്യയിലെ രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ ക്ഷേത്ര പുരോഹിതനോടൊപ്പം ചീറ്റകുടുംബം രാത്രി സ്നേഹത്തോടെ ഉറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. രാത്രി രണ്ടു ചീറ്റകള്‍ എഴുന്നേറ്റ് പുതച്ച് കിടന്നുറങ്ങുന്ന വ്യക്തിയുടെ കൂടെ […]
Continue Reading
