അമിത് ഷാ ചെരിപ്പ് ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയെന്ന് വ്യാജ പ്രചരണം…

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈയിടെ കേരളത്തില്‍ എത്തി ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉത്ഘാടനം ചെയ്തിരുന്നു. പിന്നീട് അദ്ദേഹം കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം  സന്ദര്‍ശിച്ചിരുന്നു.  ഇതിന് പിന്നാലെ അമിത് ഷാ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തില്‍ കയറി എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ഷർട്ട് ധരിക്കാതെ കസവ് മുണ്ടുടുത്ത് സുരക്ഷ ഉദ്യോഗസ്ഥരോടും ബിജെപി പ്രവര്‍ത്തകരോടുമൊപ്പം നടന്നു നീങ്ങുന്ന അമിത് ഷാ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചു എന്നാരോപിച്ച് പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ ചെരുപ്പ് ധരിച്ച അദ്ദേഹത്തിന്‍റെ […]

Continue Reading

അഖിലേഷ് യാദവിന് നേരെ ചെരുപ്പ് എറിഞ്ഞു എന്ന പ്രചരണം വ്യാജം…

യുപിയില്‍ സമാജവാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ അഖിലേഷ് യാദവിന് നേരെ ചെരുപ്പ് എറിഞ്ഞു എന്ന് അവകാശപ്പെട്ട്  ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ ഉത്ത൪പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ഒരു വീഡിയോ ക്ലിപ്പ് കാണാം. വീഡിയോയുടെ മുകളില്‍ ഹിന്ദിയില്‍ കനൌജില്‍ നിന്ന് […]

Continue Reading

FACT CHECK: തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമയെ തകര്‍ത്തതിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെ പഴയ ചിത്രം SDPIയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

SDPI പ്രവര്‍ത്തകര്‍ ഹിന്ദുത്വത്തെ ഇല്ലാതാക്കും എന്ന് വിളിച്ച് ഭഗവാന്‍ ശ്രീ. രാമന്‍റെ ചിത്രത്തിനെ അപമാനിച്ച് ജാഥ നടത്തുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസെണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം പൂര്‍ണമായും തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.  പ്രചരണം Screenshot: Facebook post alleging SDPI insulted Lord Rama. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു […]

Continue Reading