FACT CHECK: ഈ ദൃശ്യങ്ങള്‍ പെഴ്സിവിയറന്സിന്റെതല്ല, ക്യൂരിയോസിറ്റി റോവറിന്റെതാണ്…
പ്രചരണം ‘ദോഷമുള്ള ഗ്രഹം’ എന്ന് വിശേഷിപ്പിച്ച് നമ്മള് അല്പം അകറ്റി നിര്‍ത്തിയിരിക്കുന്ന ചൊവ്വ ഗ്രഹത്തിലേയ്ക്കുള്ള പര്യവേഷണത്തിന് മാത്രമായി തന്നെ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ പ്രത്യേക ദൌത്യമൊരുക്കിയിട്ടുണ്ട്. നാസയുടെ മാര്‍സ് പെർസിവറൻസ് റോവര്‍ എന്ന പേടകം ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 18 ന് ചൊവ്വയില്‍ ലാന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ ഒരു ബഹിരാകാശ പേടകത്തിന്റെ ചില ഭാഗങ്ങളും ഒപ്പം ചൊവ്വ ഗ്രഹത്തിന്റെ ഉപരിതലം എന്നപോലെ […]
Continue Reading