അപൂര്‍ണമായ വീഡിയോ ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ഭാരത് മാതയെ അപമാനിച്ചുവെന്ന് വ്യാജ പ്രചരണം…
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛ്ത്തീഗഡ് ഉള്‍പടെ ബിജെപി ഭരിക്കുന്ന മധ്യ പ്രദേശുമുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് മാതയെ അപമാനിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് വീഡിയോ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ് നേതാവും വയനാട് […]
Continue Reading