ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍നര്‍ക്ക് നേരെ ജയ് ശ്രീ രാം മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണ്…
ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്ട്രെലിയ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ലോകകപ്പ് സ്വന്തമാക്കി. ഇതിന് ശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍നര്‍ക്ക് നേരെ ജയ് ശ്രീ രാം മുദ്രാവാക്യം ഉന്നയിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോ കുറിച്ച് അന്വേഷിച്ചപ്പോള്‍, വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് […]
Continue Reading