സതാരയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവം ലവ് ജിഹാദല്ല 

മഹാരാഷ്ട്രയിലെ സാതാരയിൽ ഒരു മുസ്ലിം യുവാവ് പ്രണയ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച സ്കൂൾ വിദ്യാർത്ഥിനിയെ കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു യുവാവ് ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ […]

Continue Reading

എഡിറ്റ്‌ ചെയ്ത പ്രാങ്ക് വീഡിയോ ഉപയോഗിച്ച് വര്‍ഗീയ പ്രചരണം…

തുപ്പിയ ജ്യുസ് കൊടുത്ത മുസ്ലിം കടക്കാരനെ ഉപഭോക്താവ് തല്ലുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ ഒരു പ്രാങ്കിന്‍റെ ഭാഗമാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ജ്യുസ് കടയിലെ രംഗങ്ങള്‍ കാണാം. ജ്യുസ് കടകാരന്‍ ജ്യുസ് കുടിച്ച ശേഷം  ഉപഭോക്താവിന് കൊടുക്കുന്നു. ഇത് കണ്ട് രോഷാകുലരായ ഉപഭോക്താവ് കടക്കാരനെ മര്‍ദിക്കുന്നതും […]

Continue Reading

ബംഗാളില്‍ ജിഹാദികള്‍ സൈനിക വാഹനം തടയുന്ന ദൃശ്യങ്ങള്‍ – ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ബംഗാളില്‍ മുസ്ലിം തീവ്രവാദികള്‍ സൈനികരുടെ വാഹനം തടയുന്നു എന്നവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ആംബുലൻസിന് അകമ്പടി പോകുന്ന പ്രതിരോധ സേനയുടെ വാഹനം പ്രതിഷേധക്കാർ തടയുന്നു എന്നാണ് പോസ്റ്റിലെ വിവരണം. ഇസ്ളാമിക രീതിയില്‍  നീളന്‍ കുപ്പായവും തലയില്‍ തുണിയും ധരിച്ച ഒരു സംഘം ആളുകള്‍ ലാത്തിയുമായി വാഹനത്തെ തടയുന്നത് വീഡിയോയിൽ കാണാം. ആംബുലൻസ് പരിശോധിച്ച ശേഷം പ്രതിഷേധക്കാർ രോഷാകുലരാകുന്നുണ്ട്. ബംഗാളില്‍ മുസ്ലിം തീവ്രവാദികളാണ് ഇവര്‍ എന്നു സൂചിപ്പിച്ച് […]

Continue Reading

FACT CHECK: തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാലിലുണ്ടായ ഹിംസയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് പഴയെ അസംബാന്ധിതമായ ചിത്രങ്ങള്‍…

മെയ്‌ 2ന് വന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം ബംഗാളിലുണ്ടായ ഹിംസയുടെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ കുറച്ച് ദിവസങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ബംഗാളിലെ സാഹചര്യങ്ങളുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങളെ ബംഗാളില്‍ നടന്ന ഹിംസയുമായി […]

Continue Reading

FACT CHECK: പഴയ അസംബന്ധിതമായ വീഡിയോകള്‍ കര്‍ഷക സമരത്തിന്‍റെ പേരില്‍ വ്യാജമായി പ്രചരിക്കുന്നു…

ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ വിഘടനവാദികളും രാജ്യവിരുദ്ധരും പങ്കെടുക്കുന്നു എന്ന തരത്തില്‍ ചില വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോകള്‍ പഴയതാണ് കൂടാതെ ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി ഇവയ്ക്ക്  യാതൊരു ബന്ധവുമില്ല എന്ന് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരണം വീഡിയോ-1 Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ ഒരു കൂട്ടം സിഖുകള്‍ പാകിസ്ഥാനും പാകിസ്ഥാന്‍റെ പ്രധാനമന്ത്രിക്കും ജയ്‌ വിളിക്കുന്നതായി കാണാം. പാകിസ്ഥനോടൊപ്പം ഇവര്‍ ഖാലിസ്ഥാനും ജയ്‌ വിളിക്കുന്നതായി നമുക്ക് കാണാം. […]

Continue Reading