ബംഗാളില്‍ തീവണ്ടി കാരണം നിസ്കാരം തടസപ്പെട്ടപ്പോള്‍ മുസ്ലിങ്ങള്‍ റെയില്‍വേ സ്റ്റേഷന് ആക്രമിച്ചുവെന്ന് വ്യാജ പ്രചരണം…
പശ്ചിമ ബംഗാളില്‍ ട്രെയിന്റെ വിസ്സല്‍ കാരണം നിസ്കാരം തടസപെട്ടത്തിന് മഹിശാസുര്‍ റെയില്‍വേ സ്റ്റേഷന് മുസ്ലിങ്ങള്‍ ആക്രമിക്കുന്നു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെയല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു റെയില്‍വേ സ്റ്റേഷന് ആക്രമിക്കപെടുന്നത്തിന്റെ ദൃശ്യങ്ങള്‍ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് […]
Continue Reading
