സൈനികന്‍ കുഞ്ഞിനെ രക്ഷിക്കുന്ന ഈ വീഡിയോ യഥാര്‍ഥമല്ല, പ്രത്യേകം ചിത്രീകരിച്ചതാണ്…
സൈനികർ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സദാ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഡ്യൂട്ടിക്കിടയിൽ അല്ലാതെയും സൈനികർ പലരുടെയും ജീവൻ രക്ഷിച്ച കഥകൾ നാം വാർത്തകളിലൂടെ അറിയാറുണ്ട്. കാറിന് മുന്നില്‍പ്പെട്ട ഒരു കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കുന്ന സൈനികന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഈയിടെ വൈറലായിട്ടുണ്ട്. പ്രചരണം റോഡിലൂടെ ഒരു അമ്മ കുഞ്ഞുമായി നടന്നുവരുന്നതും ഫോൺ കോൾ വരുമ്പോൾ അവർ അതിൽ മുഴുകുന്നതും ഇതിനിടെ കുഞ്ഞ് അമ്മയുടെ ശ്രദ്ദയില്‍ പെടാതെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുമ്പോള്‍ കാര്‍ ചീറിപ്പാഞ്ഞു […]
Continue Reading