ഡല്‍ഹിയിലെ ജുമാ മസ്ജിദിന്റെ ഷാഹി ഇമാം ബുഖാരി ബിജെപിയില്‍ ചേര്‍ന്നോ? സത്യാവസ്ഥ അറിയൂ…
ഡല്‍ഹിയിലെ ജുമാ മസ്ജിദിന്റെ ഷാഹി ഇമാം സയ്യദ് അഹ്മദ് ബുഖാരി ബിജെപിയില്‍ ചേര്‍ന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്ന ഡല്‍ഹിയിലെ ജുമാ മസ്ജിദിന്റെ ഷാഹി ഇമാം സയ്യദ് അഹ്മദ് ബുഖാരിയെ കാണാം. അദ്ദേഹത്തെ […]
Continue Reading