കേരളത്തിലെ രാഷ്ട്രീയക്കാരെ വിമര്‍ശിച്ച് നടന്‍ ജോജു ജോര്‍ജ് ഫേസ്ബുക്ക് ലൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ സിനിമയിലേതാണ്, യഥാര്‍ത്ഥമല്ല…
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. എല്ലാ മുന്നണികളും ചൂടുപിടിച്ച പ്രചരണത്തിലാണ്. പ്രമുഖ മലയാള സിനിമ നടന്‍ ജോജു ജോര്‍ജ് കേരളത്തിലെ ഇടത്-വലത് മുന്നണികളെ വിമര്‍ശിച്ച് ഫേസ്ബുക്ക് ലൈവ് നടത്തുന്നു എന്ന് സൂചിപ്പിച്ച് ഈ പശ്ചാത്തലത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം “അഞ്ചു വര്‍ഷം എന്തൊക്കെ കാട്ടിക്കൂട്ടിയാലും അവസാന ആറുമാസം നമ്മളെ നോക്കി ഒന്ന് ചിരിച്ചാല്‍ നമ്മളെല്ലാം മറക്കും. ഇവരെന്തു നീട്ടി തന്നാലും നമ്മളതു വാങ്ങും. നമ്മുടെ ഈ മറവിയാണ് ഈ നാടിന്‍റെ […]
Continue Reading
