FACT CHECK: ജേക്കബ്‌ ജോബ്‌ ഐ.പി. എസ്. ‘ലവ് ജിഹാദിനെ’ കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല…

ലവ് ജിഹാദിനെ കുറിച്ചുള്ള ഫാ. ജോഷി മയ്യാറ്റിലിന്‍റെ ഒരു അഭിമുഖത്തിന്‍റെ ഒരു ഭാഗത്തിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ അദ്ദേഹം വിരമിച്ച ഐ.പി.എസ്. ഓഫീസര്‍ ജേക്കബ്‌ ജോബ്‌ ലവ് ജിഹാദിനെ കുറിച്ച് “ഞെട്ടിക്കുന്ന’ വെളിപ്പെടുത്തല്‍ നടത്തി എന്ന് പരാമര്‍ശിക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ വാദത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാദം പൂര്‍ണമായും തെറ്റാണെന്ന്‍ കണ്ടെത്തി. ഫാ. ജോഷി ഉന്നയ്യിക്കുന്ന വാദത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived […]

Continue Reading