എപ്‌സ്റ്റീൻ ഫൈല്സിൽ മുൻ അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ്റെ പേര് ഉണ്ട് എന്ന വിവരം പുറത്ത് വന്നിട്ടില്ല
അമേരിക്കയിൽ പ്രായംപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ട് ഹൈ പ്രൊഫൈൽ സെക്സ് റാക്കറ്റ് നടത്തിയിരുന്ന ജെഫ്രീ എപ്‌സ്റ്റീനിൻ്റെ അന്വേഷണത്തിൽ ജോ ബൈഡൻ്റെ പേര് ഉണ്ട് എന്ന വിവരം വെളിയിൽ വന്നിട്ടുണ്ട് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് രണ്ട് വീഡിയോകൾ കാണാം. വീഡിയോകളിൽ […]
Continue Reading
