ടവറിന്റെ മുകളില്‍ ശ്രീരാമന്റെ ചിത്രങ്ങളുടെ ലേസര്‍ ഷോ ദൃശ്യങ്ങള്‍ ശ്രീനഗറിലെ ലാല്‍ ചൌക്കിലെതല്ല…
ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ ശ്രീരാമന്റെ ചിത്രം എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ദൃശ്യങ്ങലില്‍ കാണുന്നത് ശ്രീനഗറല്ല എന്ന കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു ടവറിന്റെ മുകളില്‍ ശ്രീരാമന്റെ പ്രോജക്ഷന് കാണാം. ഒരു വാഹനത്തില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ്. വാഹനം കുറിച്ച് ദൂരം പോകുമ്പോള്‍ […]
Continue Reading