FACT CHECK: കോണ്‍ഗ്രസ് റാലിക്കിടയിലെ വൈറല്‍ നൃത്തം ബംഗാളിലെതല്ല, ജാര്‍ഘണ്ടിലെതാണ്…
പ്രചരണം ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് ജന്‍ ആക്രോശ് എന്ന പേരില്‍ റാലി സംഘടിപ്പിച്ചത് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരൂ പ്രചാരണത്തെ കുറിച്ചാണ് നമ്മള്‍ ഇവിടെ ഇന്ന് അന്വേഷിക്കുന്നത്. ജന്‍ ആക്രോശ് റാലിയുടെ ബാനര്‍ കെട്ടിയ വേദിയില്‍ വിശിഷ്ട അതിഥികള്‍ക്ക് മുമ്പാകെ ഹിന്ദി സിനിമാ ഗാനത്തിനൊപ്പം ചുവടുവച്ച് നൃത്തം കളിക്കുന്നതായി കാണാം. വീഡിയോയ്ക്ക് നല്‍കിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “ആളെക്കൂട്ടാൻ കാബറേ ഡാൻസ് നടത്തേണ്ട ഗതികേടിലാണ് ബംഗാളിൽ കോൺഗ്രസ്” അതായത് ജന്‍ […]
Continue Reading