FACT CHECK: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യാജ പ്രചരണം…
ഭക്ഷണത്തിലെ ഹലാൽ വിവേചനത്തിന് എതിരായി ഡിവൈഎഫ്ഐ കഴിഞ്ഞദിവസം ഫുഡ് സ്ട്രീറ്റ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇസ്ലാംമതത്തിൽ വിലക്കപ്പെട്ട ഭക്ഷണവും ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. സംഘപരിവാര്‍ അനുകൂലികളായ കേരളത്തിലെ പല നേതാക്കളും ഡിവൈഎഫ്ഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം സ്വന്തം പാർട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരണം നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം റഹീം പാർട്ടി വിട്ടു എന്ന് പ്രചരിപ്പിക്കുന്ന എന്ന പോസ്റ്റിൽ […]
Continue Reading