സ്ത്രീയെ കൊണ്ട് ഷൂ തുടപ്പിക്കുന്ന അമിത് ഷാ..? പ്രചരിക്കുന്നത് എഐ നിര്‍മ്മിത ഡീപ് ഫേക്ക് വീഡിയോ…
അമിത് ഷാ ഒരു സ്ത്രീയെ കൊണ്ട് തന്റെ ഷൂസ് തുടപ്പിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ടൈംസ് നെറ്റ്വർക്ക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് നവിക കുമാറും വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഷൂസ് നവിക കുമാര്‍ വൃത്തിയാക്കുന്നതായി കാണിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിന്നിലെ സീറ്റില്‍ ഒരാള്‍ ഇരിക്കുന്നതും കാണാം. അമിത് ഷാ ഷൂ തുടപ്പിക്കുന്നു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതാണ് ബിജെപിയുടെ സംസ്കാരം…. ഒരു സ്ത്രീയെ കൊണ്ട് […]
Continue Reading
