സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി തൃക്കരിപ്പൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്നു..? വ്യാജ പ്രചാരണത്തിന്‍റെ സത്യമിങ്ങനെ…

നിയമസഭ തിരഞ്ഞെടുപ്പ് 2026 ലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി  തൃക്കരിപ്പൂരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലടി നടത്തുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു സംഘം ആളുകള്‍ക്കിടയില്‍ ചിലര്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.   തൃക്കരിപ്പൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലടിക്കുകയാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സി പി എം സ്ഥാനാർഥി മുസ്തഫ യെ അംഗീകരിക്കില്ല തൃക്കരിപ്പൂരിൽ cpm ൽ പൊട്ടിത്തെറി dyfi പ്രവർത്തകർ ഏറ്റുമുട്ടി.. 😂” FB post archived link എന്നാല്‍ ഇത് കുറ്റ്യാടിയില്‍ നിന്നുള്ള […]

Continue Reading