കാര്‍ വാങ്ങിയതിന് ദളിത് യുവാവിനെ അടിച്ചുകൊന്നു എന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…
കാര്‍ വാങ്ങിയതിനാണ് ദളിത് യുവാവിനെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ മര്‍ദ്ദിക്കുന്നുവെന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം റോഡരുകില്‍ വീണുകിടക്കുന്ന ഒരാളെ രണ്ട് പേര്‍ ചേര്‍ന്ന് വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് കാണാം. കിടക്കുന്നയാളുടെ വസ്ത്രത്തില്‍ രക്തം പുരണ്ടിട്ടുന്ദ്. അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. മാര്‍ദ്ദിക്കുന്നവരെ പൊലീസുകാരന്‍ തടയാന്‍ ശ്രമിക്കുന്നത് കാണാം. കാര്‍ വാങ്ങിയതിനു ദളിത് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒരു ദളിതൻ കാർ വാങ്ങിയത് സഹിച്ചില്ല ആര്യൻ അധിനിവേശത്തിലൂടെ നമ്മുടെ രാജ്യത്തേക്ക് വലിഞ്ഞു […]
Continue Reading