‘മണിപ്പൂരില്‍ ഏതില്‍ കുത്തിയാലും ബിജെപിക്ക് വോട്ട് വീഴുന്നുവെന്ന് ആരോപിച്ച് അക്രമം…’ പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…
ഇവിഎം തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച് മണിപ്പൂര്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് പോളിംഗുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം പോളിംഗ് ബൂത്തില്‍ നടക്കുന്ന തര്‍ക്കവും തുടര്‍ന്നുള്ള അക്രമ സംഭവങ്ങളുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മണിപ്പൂരില്‍ പോളിംഗിനിടെ ഇവിഎം തട്ടിപ്പ് നടന്നത് കൈയ്യോടെ പിടികൂടിയ ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മണിപ്പൂരിൽ ഏതിന് കുത്തിയാലും തമരയ്ക്ക് അവസാനം എല്ലാം അടിച് നിരപ്പാക്കി….” FB post archived link എന്നാല്‍ വോട്ട് ചെയ്യാനെത്തിയ ഒരു വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ഉണ്ടായ സാങ്കേതിക […]
Continue Reading