തിരുപ്പറൻകുണ്ഡ്രം ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത് നടപ്പിലാക്കാന്‍ വൈകിയതിന് കളക്ടറെ ജഡ്ജി ശാസിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…
തമിഴ്നാട് തിരുപ്പറൻകുണ്ഡ്രം കുന്നിൻ മുകളിൽ കാർത്തിക ദീപം തെളിയിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം പുനഃസ്ഥാപിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിരുന്നു. ഭഗവാൻ മുരുകന്‍റെ ആറ് വാസസ്ഥലങ്ങളിൽ ഒന്നാണ് തിരുപ്പറൻകുണ്ഡ്രം. മധുര മുനിസിപ്പൽ കോർപ്പറേഷന്‍റെ ഭാഗമായ തിരുപ്പരൻകുണ്ഡ്രം കുന്നുകളുടെ മുകളിലാണ് ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബദുഷയുടെ ദർഗ സ്ഥിതി ചെയ്യുന്നത്. ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ ദിപം തെളിയിക്കുന്നതിന് പകരം സാധാരണ സ്ഥലത്ത് ദീപം തെളിയിക്കാനാണ് ക്ഷേത്ര ഭരണകൂടം തീരുമാനിച്ചത്.ഇതിനെതിരെയാണ് വിശ്വാസികൾ അനുകൂല വിധി നേടിയത് ഡിസംബർ 1 […]
Continue Reading
