അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ലേഡീസ് ഹാന്‍ഡ് ബാഗല്ല, കൊളാപ്‌സിബിള്‍ ബക്കറ്റാണ്… 

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അപ്രതീക്ഷിതമായി ഉണ്ടായ  കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. കാട്ടുതീ അണയ്ക്കാന്‍  ലേഡീസ് ബാഗില്‍ രക്ഷാപ്രവര്‍ത്തകര്‍ വെള്ളം കോരി ഒഴിക്കുന്നു എന്നവകാശപ്പെട്ട് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പ്രചരണം  കത്തിപ്പടരുന്ന തീയിലേയ്ക്ക് സുരക്ഷാ പ്രവര്‍ത്തകര്‍ ലേഡീസ് ബാഗ് പോലുള്ള വസ്തുക്കളില്‍ വെള്ളം നിറച്ച് ഒഴിക്കുന്നദൃശ്യങ്ങളാണ് കാണുന്നത്. ഒപ്പമുള്ള ഇംഗ്ലിഷ് വിവരണത്തില്‍ നിന്നും ഇത് ലേഡീസ് ബാഗുകളാണെന്നും തീയണയ്ക്കാന്‍ ഉപയോഗിക്കുകയാണെന്നും പറയുന്നു. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ക്കു പോലും ആവശ്യ ഘട്ടങ്ങളില്‍ ഇത്തരം അപരിഷ്കൃത സംവിധാനങ്ങളെ […]

Continue Reading

പണം ഈടാക്കി വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഹരിത കര്‍മ്മ സേന റോഡരികില്‍ കൂട്ടിയിട്ട് കത്തിക്കുകയാണോ…? വസ്തുത അറിയൂ…

റോഡരികില്‍ പ്ലാസ്റ്റിക് കൂമ്പാരത്തിന് തീപിടിച്ച ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  ഹരിത കര്‍മ്മ സേന പണം ഈടാക്കി വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് റോഡരികില്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് എന്നവകാശപ്പെട്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആളിക്കത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “50 രൂപ ഫീസ് ഈടാക്കി ഹരിത കർമ്മ സേന കൊണ്ടുപോയ പ്ലാസ്റ്റിക്ക് ആണ് ഈ കത്തിക്കുന്നത്. നമ്മൾ വീട്ടിൽ കത്തിച്ചാൽ ഫൈൻ.” archived link FB post സമീപത്ത് ഒരു ബസ് […]

Continue Reading

FACT CHECK: ദീപം തെളിക്കുന്നത്തിനിടെ CPM നേതാവിന്‍റെ വീടിന് തീപിടിച്ചു എന്ന വ്യാജപ്രചരണം….

എല്‍.ഡി.എഫിന്‍റെ വിജയാഘോഷം ആച്ചരിക്കുന്നത്തിന്‍റെ ഇടയില്‍ വീടിന് തീ പിടിച്ചത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം കഴിഞ്ഞ കൊല്ലം സെപ്റ്റംബറില്‍ പാലക്കാട് ഒരു വീടില്‍ തീപിടുത്തമുണ്ടായപ്പോള്‍ എടുത്ത ചിത്രമാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളില്‍ ഈ ചിത്രം വെച്ച് നടത്തുന്ന പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming CPM leader accidentally burned his house […]

Continue Reading